ഗവ.യു.പി.എസ് റസ്സൽപുരം/അക്ഷരവൃക്ഷം/കൊറോണ )

12:21, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44356 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 1 }} കൊറോണ എന്ന ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ
കൊറോണ എന്ന രോഗം കൊതുകിൽ നിന്നോ ജലത്തിൽ നിന്നോ പകരുന്ന രോഗമല്ല. സമ്പർക്കം മുഖേന പകരുന്ന രോഗമാണ്. ഒരു വ്യക്തിയുടെ ശ്വാസത്തിലൂടെ പുറം തള്ളുന്നവയിൽ നിന്നുമാണ് ഈ വൈറസ് മറ്റൊരു വ്യക്തിയിലേക്ക് പകരുന്നത്. പൊതു സ്ഥലങ്ങളിൽ ഇടപെടാതെ വീട്ടിൽ ഇരുന്നാൽ മാത്രമേ ഈ രോഗത്തിന് പ്രതിവിധിയുള്ളു. കാരണം ഈ രോഗത്തിന് മരുന്നു കണ്ടു പിടിച്ചിട്ടില്ല. നാം ശ്രദ്ധിക്കേണ്ട മുൻ കരുതലുകൾ                     .1 കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക         

2ഹസ്തദാനം പാടില്ല. 3 കൂട്ടം കൂടി നിൽക്കാൻ പാടില്ല 4 പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുക.

അഭിഷിക്ത്
2 A ഗവ യു പി എസ് റസൽപുരം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം