11:33, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13373(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ജീവിത സുരക്ഷ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം നന്നായ് പാലിക്കേണം
അറിയുക കൂട്ടരേ നമ്മൾ എന്നും
വൃത്തിയും വെടിപ്പും നന്നായ് വേണം
കൈകൾ നന്നായ് കഴുകീ ടേണം
ആരോഗ്യം നാം സംരക്ഷിക്കുക
രോഗങ്ങളെ അകറ്റിനിർത്തുക
സംരക്ഷിക്കുക സംരക്ഷിക്കുക
ഓരോ ജീവനും സംരക്ഷിക്കുക
രോഗങ്ങൾക്ക് വിട പറയൂ …