ശാന്ത എച്ച് എസ് എസ് അവണൂർ/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
11:27, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22079 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അമ്മ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മ


കാണപ്പെടുന്ന ദൈവമാണെൻെറ അമ്മ
മനസ്സിലെ സ്നേഹദീപം ആണെൻെറ അമ്മ
ഞാൻ പോകും ജീവിതപാതയിൽ
താങ്ങും തണലും മാണെൻെറ അമ്മ
മനസ്സിൽ ഞാൻ പ്രതിഷ്ഠിച്ച
ദൈവമാണെൻെറഅമ്മ
എന്നും എന്നെനുള്ളിൽ
അണയാത്തദീപം ആണെൻെറ അമ്മ
തെറ്റുകൾ ചെയ്യുമ്പോൾ തല്ല് തന്ന്
തലോടലായ് തീർന്ന താണെൻെറമ്മ
കാണപ്പെടുന്ന ദൈവമാണെൻെറമ്മ
മനസ്സിലെ സ്നേഹദീപം ആണെൻെറഅമ്മ
.............................................................

 

അഭിനന്ദ് സി എസ്
9 A ശാന്ത എച്ച് എസ് എസ് അവണൂർ
തൃശൂർ വെസ്ററ് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത