ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്. എസ്. വലിയതുറ/അക്ഷരവൃക്ഷം/കൊറോണ വൈറസ്
എന്താണ് കൊറോണ വൈറസ് ?
എന്താണ് കൊറോണ വൈറസ് ?ഇത് അപകടകാരി ആകുന്നത് എങ്ങനെ?
മുഖ്യമായും ശ്വാസ നാളിയെയാണ് കൊറോണ വൈറസ് ബാധിക്കുന്നത്.ജലദോഷവും ന്യുമോണിയയുമാണ് ഈ വൈറസ് ബാധയുടെ മുഖ്യലക്ഷണങ്ങൾ.രോഗം ഗുരുതരമായാൽ സാർസ്,ന്യുമോണിയ എന്നിവ ഉണ്ടാകും,മരണവും സംഭവിക്കാം. സാധാരണ ജലദോഷം മുതൽ വിനാശകാരിയായ ന്യുമോണിയയും ശ്വസനത്തകരാറും വരെ കൊറോണ വൈറസ് മനുഷ്യരിൽ ഉണ്ടാക്കുന്നു.നവജാതശിശുക്കളിലും ഒരുവയസിൽ താഴെയുള്ള കുഞ്ഞുങ്ങളിലും ഉദരസംബന്ധമായ അണുബാധയ്ക്കും കാരണമാകാറുണ്ട് ഈ വൈറസ്.
|