ഗവ. എച്ച്.എസ്. ഇരുളത്ത്/അക്ഷരവൃക്ഷം/മഴവില്ല്
മഴവില്ല്
നല്ല കുഞ്ഞ് മഴവില്ല് ഞാൻ വരച്ച മഴവില്ല് പലനിറമുള്ള മഴവില്ല് ചന്തം നിറഞ്ഞ മഴവില്ല് ആകാശത്ത് മഴവില്ല് ആഹാ! നല്ലൊരു മഴവില്ല് എന്റെ സ്വന്തം മഴവില്ല് എനിക്കിഷ്ടമുള്ള മഴവില്ല്
|