സി. എം. ജി. എച്ച്. എസ്. പൂജപ്പുര/അക്ഷരവൃക്ഷം/പൂത്തുലഞ്ഞ വസന്തം
പൂത്തുലഞ്ഞ വസന്തം
അറിയാതെ വന്ന വസന്തമേ
പറയാതെ നീ പോകുമോ
കനവിൽ കുളിർമ നൽകുവാൻ
കൂട്ടായ് എന്നും പോരാമെങ്കിൽ
നിഴലായ് എങ്ങും ഞാൻ വരാം
ദിനവും എന്റെ അരികിലുണ്ടായാൽ
ജീവിതമേ സഫലമായ്
ആദിത്യ റ്റി
|
(6 A) സി എം ജി എച്ച് എസ് എസ് പൂജപ്പുര തിരുവനന്തപുരം സൗത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |