ഗവ. എൽ. പി. എസ് കണ്ടൻകുളങ്ങര/അക്ഷരവൃക്ഷം/പോരാടുക നാമൊന്നായ്

Schoolwiki സംരംഭത്തിൽ നിന്ന്
11:13, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പോരാടുക നാമൊന്നായ്


പോരാടുക നാമൊന്നായ്

സൂര്യനാരായണൻ ക്ലാസ് മൂന്ന്
മനുഷ്യ കാലത്തിൻ നാശത്തിനായി
വന്നു ചേർന്നൊരു വൈറസ്
കൊറോണ എന്നൊരു വൈറസ്
അദൃശ്യനായ വിനാശകാരി
    പോരാടുകനാമൊന്നായി
     വൈറസ് പകർച്ചക്കെതിരായി
     വേണ്ട വേണ്ട പേടിവേണ്ട
      വേണം നമുക്ക് കരുതലുകൾ
കൈ കഴുകേണം ശെരിയാംവണ്ണം
സാമൂഹ്യഅകലം പാലിക്കാം
വീട്ടിൽ തന്നെ കഴിഞ്ഞീടാം
നമുക്കൊരുമിച്ചു പോരാടാം.
 

സൂര്യനാരായണൻ
3 ഗവ എൽ പി എസ് കണ്ടൻകുളങ്ങര
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത