ഉപയോക്താവ്:GOVT LPS KARIYAM

Schoolwiki സംരംഭത്തിൽ നിന്ന്
10:31, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GOVT LPS KARIYAM (സംവാദം | സംഭാവനകൾ) (ശുചിത്വം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശുചിത്വം വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടുകളും മാലിന്യം ഇല്ലാതിരുന്ന അവസ്ഥയാണ് ശുചിത്വം.അതുകൊണ്ടു തന്നെ വ്യക്തി ശുചിത്വത്തോടൊപ്പം പരിസര ശുചിത്വവും പാലിക്കേണ്ടതാണ്.വ്യക്തി ശുചിത്വം , പരിസര ശുചിത്വം ,സാമൂഹിക ശുചിത്വം, ഗൃഹ ശുചിത്വം ഇവാ എല്ലാം ചേരുന്നതാണ് ശുചിത്വം. പൗര ബോധവും സാമൂഹിക ബോധവും ഉള്ള സമൂഹത്തിൽ മാത്രമേ ശുചിത്വവും സാധ്യമാകുകയുള്ളൂ .എല്ലാവരും അവരവരുടെ കടമ നിറവേറ്റിയാൽ മാത്രമേ ശുചിത്വം സാധ്യമാകുകയുള്ളൂ.ഞാൻ ഉണ്ടാക്കുന്ന മാലിന്യം എന്റെ ഉത്തരവാദിത്വമാണെന്ന് സ്വയം തോന്നിയാൽ പൊതു ശുചിത്വം സ്വയം ഉണ്ടാകും. എന്ന് ലോകത്തിനാകെ ഭീഷണിയായ കൊറോണ എന്ന മഹാ മാരിയെ തുടച്ചു നീക്കാൻ വ്യക്തി ശുചിത്വം വളരെ ആവശ്യമാണ്.ഇതിൽ നിന്നും ശുചിത്വത്തിന്റെ പ്രദാന്യം വെളിവാക്കുന്നതാണ് തീർത്ത പി ർ ക്ലാസ് 4 GOVT LPS KARIYAM

"https://schoolwiki.in/index.php?title=ഉപയോക്താവ്:GOVT_LPS_KARIYAM&oldid=743497" എന്ന താളിൽനിന്ന് ശേഖരിച്ചത്