ജി.എച്ച്. എസ്സ്.എസ്സ് കായണ്ണ
ജി.എച്ച്. എസ്സ്.എസ്സ് കായണ്ണ | |
---|---|
വിലാസം | |
കായണ്ണ കോഴിക്കോട് ജില്ല | |
സ്ഥാപിതം | 15 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
29-01-2010 | Pramod |
കോഴിക്കോട് ജില്ലയിലെ കായണ്ണ പഞ്ചായത്തില്‍ 1982 ജൂന്‍ 15നു കായണ്ണ സെക്കണ്ടറി സ്കൂല് നിലവില്‍ വന്നു. സ്കൂളിനു സ്വന്തമയി കെട്ടിട്ടം ഉണ്ടായത് 1983 ജൂലയ് മസതിലനു.
ഭൗതികസൗകര്യങ്ങള്
സ്കൂള്‍ ആരംഭത്തില്‍ 132 വിദ്യാര്തികളും 5 അധ്യാപകരും ആണ് ഉണ്ടായിരുന്നതു. 1992 ല്‍ ഈ വിദ്യാലയം സര്‍ക്കാര്‍ ഏറ്റെടുത്തു. 1997ല്‍ വിദ്യാലയം ഹയര്‍ സെക്കണ്ടറി ആയി ഉയര്‍ത്തി. ഹ്യുമനിട്ടിസ്, കൊമെഴ്സ് വിഷയങ്ങളില്‍ ഒരൊ ബാച് ആരംഭിചു.പിന്നീട് 2 ബാച്ച് സയന്‍സ് ആരംഭിചു.ഇപ്പൊള്‍ ഹയര്സെക്കന്റരിയില് 450 കുട്ടികളും ഹൈസ്കൂളില്‍ 287 കുട്ടികളും ഉണ്ടു
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍ .
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
- കുഞ്ഞിരാമന് മാസ്റ്റര്‍
- പരിസ ബീബി
- അരവിന്ദന് മുതുവോട്ട്
- കുഞ്ഞിക്കണ്ണന്
- ചന്ദ്രികാ ദേവി
- മൈഥിലി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
- കൊഴിക്കൊദ്-കുറ്റ്യാ ദി sH ന് തൊട്ട് മുലിയങ്ങ്ലില്‍നിന്നും 5 കി.മി. അകലത്തായി മൊട്ടനതറ സ്ഥിതിചെയ്യുന്നു.
|----
- കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 65 കി.മി. അകലം
|} |} <googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക