വാണീവിലാസം യു പി സ്കൂൾ/ഇ-വിദ്യാരംഗം
ഇ വിദ്യാരംഗം
ഇ വിദ്യാരംഗം എന്നത് വളരെ വിപുലമായ ഒരു പരിപാടി ആണ് . സ്കൂളിലെ എല്ലാ വിദ്യാർഥികൾക്കും മലയാളം കമ്പ്യൂട്ടിങ്ങിൽ മികച്ച പരിശീലനം നൽകാൻ ഈ പരിപാടി വഴി നാം ഉദ്ദേശിക്കുന്നു . ഇതനെ കുറിച്ചുള്ള ചർച്ചകൾ നടന്നു കൊണ്ടിരിക്കുന്നു .