സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/അക്ഷരവൃക്ഷം/കോറോണ

10:11, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഓർമ്മകൾ നിറയുന്ന കോറോണ കാലം

ജാഗുരുകരാകണം ഒരുമയോടെ നേരിടാൻ
കൈകൾ കോർത്ത് നേരിടാം
കോവിഡ് കാലത്ത് വീട്ടിലിരിക്കുമ്പോൾ
കുട്ടിക്കാലത്തെ ഓർമകളെൻ മനസ്സിൽ
ആരാധാനലയങ്ങൾ ശൂന്യം
മാർക്കറ്റ് ശൂന്യം
റോഡ് വിജനം
എവിടെയും ശൂന്യം
ലോകത്തിൽ അവസ്ഥ മാറ്റുന്നു തമ്പുരാൻ
മനസ്സിൽ പ്രാർത്ഥന മാത്രം എന്നും
കാക്കണേ നാഥാഈ മഹാമാരിയിൽ നിന്നും ....

റോസ് ന ജോസ്
8E സെന്റ്ജോസഫ് ജി എച്ച് എസ് ചെങ്ങൽ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത