09:19, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13344(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണയെ തുരത്തീടാം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകത്താകെ പേടി പരത്തും
കൊറോണ എന്ന മഹാമാരി
സ്കൂളില്ലാഓഫീസില്ലാ
ലോകമാകെ അടച്ചിട്ടു
വൈറസ് ബാധ ഒഴിവാക്കാൻ
കൈകൾ നന്നായി കഴുകണം
തുമ്മുമ്പോഴും ചുമക്കുമ്പോഴും
തൂവാല കൊണ്ട് മൂടണം
വീട്ടിൽ അടങ്ങിയിരിക്കേണം
റോഡിൽകൂടി നടക്കല്ലേ
കൊറോണയെ തുരത്തീടാൻ
ആൾക്കൂട്ടത്തൽ കൂടല്ലേ