08:48, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13344(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വന്നു കൊറോണ വന്നു
എല്ലാവർക്കും വന്നു പേടി
പോലീസ് വന്നു കാവലായ്
സർക്കാർ വന്നു കൂട്ടിനായി
നമുക്കൊന്നിക്കാം നമുക്കൊന്നിക്കാം
നാടിനായി തുരത്താൻ നമുക്ക് കൊറോണയെ
ഭയമല്ല വേണ്ടത് ജാഗ്രതയാണ്
നാളെയുടെ നന്മയ്ക്കായി അകന്നിരിക്കാം.