08:33, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13344(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വീടും പരിസരവും വൃത്തിയായി നോക്കണം
കിണറും കുളവും ശുദ്ധിയാക്കി വെക്കണം
പ്ലാസ്റ്റിക് കവറുകൾ
കത്തികാത്തിരിക്കണം
ചപ്പുചവറുകൾ വളമായി ഉപയോഗിക്കണം
ആഹാരം കഴിക്കുമ്പോൾ കൈ രണ്ടും കഴുകണം
രാവും പകലും ബ്രഷ് ചെയ്തിടേണം
എല്ലാം വൃത്തിയായി സൂക്ഷിച്ചാൽ ......
നമുക്ക് ഈ ഭൂമിയിൽ ആരോഗ്യത്തോടെ ജീവിക്കാം....