കോറോണയെതുരത്തിടാം ലോകമേകൈകോർത്തിടാം . ലോകനന്മക്കാതായ കൈകോർത്തിടാം . ശുചിത്വമൊരുശീലമാക്കിടാം. ശുചിത്വ പോരാളിയെ കൂട്ടിയൊരുപടവെട്ടിടാം . മഹാമാരിയെകൊന്നിടാം .വിജയക്കൊടിനാട്ടിടാം . ലോകശാന്തിക്കായ് കൈകോർത്തിടാം . ലോകമേഒരുമിക്കുനീ .കൊറോണയെ അകറ്റുനീ
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത