ഗവ. യു. പി. എസ്. മുടപുരം/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
ജൂൺ 5 ലോക പരിസ്ഥിതി ദിനമായി നാം ആചരിക്കുന്നു.നമ്മുടെ പരിസ്ഥിതി ഇന്ന് ഒട്ടനവധി പ്രശ്നങ്ങൾ നേരിടുന്നു.അതിനെല്ലാം കാരണം മനുഷ്യൻ തന്നെയാണ്.വികസനത്തിന് വേണ്ടി മനുഷ്യൻ പരിസ്ഥിതിയെ നശിപ്പിക്കുന്നു.പരിസ്ഥിതി നശിക്കുന്നതിലൂടെ ശുദ്ധ ജല ദൗർലഭ്യം,വരൾച്ച, ചൂട്,അന്തരീക്ഷ മലിനീകരണം, വെള്ളപൊക്കം ഇവയെല്ലാം ഉണ്ടായി കൊണ്ടേ ഇരിക്കുന്നു .അതുകൊണ്ട് നമ്മൾ പരിസ്ഥിതിയെ സംരക്ഷികേണ്ടതുണ്ട്.നാം ഓരോരുത്തരും മരങ്ങൾ വെച്ച് പിടിപ്പിക്കുക, പ്ലാസ്റ്റിക് ഉപയോഗം കുറക്കുക, ജലം പാഴാക്കാതെ ഇരിക്കുക,കുളങ്ങളും നദികളും, കാടുകളും,മലകളും സംരക്ഷിക്കുക,മോട്ടോർ വാഹന ഉപയോഗം കുറക്കുക,വയലുകൾ നികത്താതിരിക്കുക തുടങ്ങിയ ഒട്ടനവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക.ഇതു നമ്മുടെ കടമയാണ്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഹനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഹനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഹനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ