മാനത്തുണ്ടൊരു മഴവില്ല് കാണാനെന്തൊരു ചേലാണ് ഏഴഴകല്ലോ നിന്നഴക് എന്തൊരു ഭംഗി നിൻ മേനി മഴവില്ലമ്മേ നിന്നരികിൽ എന്നേം കൂടി കൂട്ടാമോ