Remani T P/അദൃശ്യം

Schoolwiki സംരംഭത്തിൽ നിന്ന്
22:34, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remani T P (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അദൃശ്യം <!-- അദൃശ്യം - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അദൃശ്യം

സ്കൂളില്ലാത്തൊരവധി ദിവസം
മുഷിച്ചിലോടെ ഞാനിരുന്നു
നീലിമയാർന്നൊരാകാശവും
പച്ചപുതച്ച വയലേലകളും
എൻ കണ്ണില്നിന്നുംഅകന്നിരുന്നു..
                    അമ്മതൻ അധരത്തിൽനിന്നു-
                    തിർന്ന 'പഠന'മെന്ന ആ മൂന്നക്ഷരവും
                    അമ്മ കാണുന്ന ടി വി യിലെ
                    കലഹവും കേട്ടെൻ മനം പിടഞ്ഞു

സുഹൈലത് പി
8 C കൊട്ടില ജി എച്ച് എസ് എസ്
മടായി ഉപജില്ല
തളിപ്പറമ്പ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=Remani_T_P/അദൃശ്യം&oldid=741455" എന്ന താളിൽനിന്ന് ശേഖരിച്ചത്