ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/അക്ഷരവൃക്ഷം/പോരാടീടാം നാടിനായ്

20:50, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44220 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പോരാടീടാം നാടിനായ് | color= 2...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പോരാടീടാം നാടിനായ്

വരൂ വരൂ കൂട്ടുകാരേ
ജാഗ്രതയോടെ തുരത്തിടാം
സോപ്പു കൊണ്ടു കൈകഴുകാം
കൊറോണ യെ അകറ്റിടാം
തൂവാല കൊണ്ട് മുഖംമറയ്ക്കാം
പുറത്തിറങ്ങൽ ഒഴിവാക്കാം
അകന്നിരുന്ന് ഒറ്റക്കെട്ടായ്
പോരാടീടാം നാടിനായ്

[[|]]
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020