കൃഷ്ണവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/ഏകനായി ഇവിടെ

20:43, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഏകനായി ഇവിടെ


നാല് ചുമരുകൾ മാത്രം
 എനിക്കോ കാവലായി
  ലോക മാകവേ
 ഭയന്നു മാറിടും
  ശല്യം ആകാതെ ഇന്നു ഞാൻ
 ഒഴിഞ്ഞു നിന്നിടാം
 കരുതലോടെ കാത്തിടാം
 ശുചിത്വ ബോധവും
 മുക്തി നേടട്ടെ ലോകം

അനന്യ കെ
4 എ കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത