അതിജീവിക്കും നാം അതിജീവിക്കും നാം ഈ കൊറോണ വൈറസിനെ അതിജീവിക്കും നാം ജാഗ്രതയോടെ കരുതലോടെ അതിജീവിക്കും നാം അതിജീവിക്കും നാം കൂട്ടം കൂടാതെ ............ അതിജീവിക്കും നാം അതിജീവിക്കും നാം ഈ കോവിഡ്19നെ അതിജീവിക്കും നാം എനിക്ക് വേണ്ടി എൻ നാടിന് വേണ്ടി നല്ലൊരു നാളേക്കും................ ശുചിത്വമോടെ അകൽച്ചയോടെ നിയമം പാലിച്ചും.......... അതിജീവിക്കും നാം അതിജീവിക്കും നാം ഈ ലോകവിപത്തിൻ വിഷവിത്തിനെ അതിജീവിക്കും നാം അതിജീവിക്കും നാം പ്രതിരോധിക്കും നാം പ്രതിരോധിക്കും നാം ഈ കൊറോണ വൈറസിനെ തുരത്തിയോട്ടും നാം തുരത്തിയോട്ടും നാം
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത