ഗവ. എൽ.പി.എസ്. കുളപ്പട/അക്ഷരവൃക്ഷം/കൊറോണ എന്ന കോവിഡ് 19

20:07, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CHITHRA DEVI (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന കോവിഡ് 19

കോവിഡ് 19 എത്രമാത്രം ഗുരുതരമായ ഒന്നാണെന്ന് ഞാനറിയുന്നു.അദ്ധ്യാപകരും വീട്ടുകാരും പറ‍ഞ്ഞതുകൂടാതെ ടീവി വാർത്തകൾ കേൾക്കുകയും ചെയ്തപ്പോഴാണ് ഈ രോഗത്തെ ‍ഞാൻ ഭയക്കാൻ തുടങ്ങിയത്. ലോകം മുഴുവൻ വളരെ വേഗം പടർന്നുപിടിച്ച

ഈ ഭീകരൻ എത്ര പേരെയാണ് കൊന്നൊടുക്കിയത്  !

എല്ലാവരും ഒറ്റക്കെട്ടായി മുൻകരുതൽ പ്രവർത്തനങ്ങൾ ചെയ്തതുകൊണ്ടാണ് നാമിന്ന് അൽപമെങ്കിലും ആശ്വസിക്കുന്നത്.എനിക്ക് ഏറ്റവും ഇഷ്ടമായത് അച്ഛനും അമ്മയും ചേട്ടനും എന്നും വീട്ടിലുളളതാണ്. ഞങ്ങളിവിടെ സുരക്ഷിതരാണ്,കേട്ടോ.

അക്ഷയ.പി.ആർ

അക്ഷയ.പി.ആർ
2A ഗവ. എൽ.പി.എസ്. കുളപ്പട
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം