19:40, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ മന്ത്രം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ മന്ത്രം
നേരം വെളുത്താൽ തുടങ്ങും കൊറോണ
നിന്നെക്കുറിച്ചുള്ള വാർത്തകൾ
പത്രം തുറന്നാൽ കൊറോണ
ടീവി വെച്ചാൽ കൊറോണ
എന്തിനു ചൊല്ലുന്നു മനുഷ്യ മക്കൾതൻ
ചുണ്ടിലെപ്പോഴും കൊറോണ