18:10, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24071(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= കാട്ടു തീ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതിയില്ല ഒരിക്കലും -
ലോകം മുഴുവൻ -
അരുതാത്തത് വന്നു ചേരുമെന്ന്.
കൊറോണയെന്ന മഹാമാരി -
ലോകം മുഴുവൻ കാട്ടു തീ -
പോലെ പടരുമ്പോൾ -
പിടയുന്നു ചില മനുഷ്യ മനസുകൾ.
കൊടും ഭീകരനാം കൊറോണ -
ലോകം മുഴുവൻ വിറപ്പിച്ചു
അതിവേഗം പടരുന്നു.
ഇതിനെതിരെ പടപൊരുതാൻ -
അകലം പാലിച്ചും ശുചിത്വം പാലിച്ചും -
ഒറ്റകെട്ടായ് ഒറ്റമനസായ് മുന്നേറാം നമ്മൾ.