കൈകൾ കഴുകാം കഴുകാം കഴുകാം മുഖം മറയ്ക്കാം മറയ്ക്കാം മറയ്ക്കാം സാമൂഹ്യാകലം പാലിക്കാം പാലിക്കാം വ്യക്തി ശുചിത്വം ശീലിക്കാം ശീലിക്കാം ഇടയ്ക്കിടെ വെള്ളം കുടിക്കാം കുടിക്കാം വൃത്തിയാക്കിയ പഴങ്ങൾ കഴിക്കാം കഴിക്കാം ഇലക്കറികൾ ശീലമാക്കാം ശീലമാക്കാം വ്യായാമങ്ങൾ ചെയ്തിടാം ചെയ്തിടാം പ്രധിരോധ ശക്തി നേടീടാം നേടിടാം തുമ്മുമ്പോൾ കയ്യിൽ തൂവാലകൾ വേണം വേണം സ്നേഹിതരെ കൂടെ കൂട്ടാം കൂട്ടാം ഉത്തമരായി എന്നും ജീവിക്കാം ജീവിക്കാം
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത