ഡബ്ല്യുഒഎച്ച്എസ്എസ് പിണങ്ങോട്/അക്ഷരവൃക്ഷം/ കൊറോണ

16:13, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haseenabasheer (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

 കൊറോണ
ഏതോ ഒരു തരം കൊലയാളിയായ്
മർത്ത്യൻ്റെ ജീവൻ കൊന്നൊടുക്കാനായ്
ലോകത്താകമാനം ഇവനാണ്ഇന്ന്
ഇവനെ ഭയപ്പെടാത്തവർ ഇന്നാരുണ്ട്
നാം എല്ലാത്തിനേയും അതിജീവിച്ചു
മഹാമാരി പോലെ വന്ന നിപയും
മാരി പെയ്തിറങ്ങിയ പ്രളയവും
എല്ലാം ... എല്ലാം ...
നാട് വിട്ടിറങ്ങേണ്ടി വന്നവരാണ്...
ഇന്ന് തൻ ഭവനത്തിൽ വസിക്കുന്നത്
ഓർക്കുക നാം കരുതലോടെ
മനസ്സാൽ ഒന്നിക്കാം നമുക്ക്
എന്നാൽ ദേഹമായ് അകലാം
 

തൻഹ ഇ വി
8 C ഡബ്ളിയു.എച്ച്.എസ് പിണങ്ങോട്
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത