ഗവ.യു.പി.എസ്.വിതുര/അക്ഷരവൃക്ഷം/എന്റെ വീട്

Schoolwiki സംരംഭത്തിൽ നിന്ന്
15:26, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42653 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ വീട് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ വീട്


എന്റെ വീട് ഭംഗിയുള്ളതാണ്.എന്റെ വീട്ടിൽ കുറെ ചെടികൾ ഉണ്ട്.എന്റെ വീട് രണ്ടു നിലയാണ്.

എന്റെ വീട്ടിൽ അച്ഛനും അമ്മയും ഉണ്ട്.എന്റെ വീട് ഞാൻ വ‍ൃത്തിയായി സൂക്ഷിക്കും.

നന്ദകിഷോർ
1B ഗവ യു പി എസ് വിതുര
പാലോട് ഉപജില്ല
തിരുവന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം