എൽ.പി.എസ്സ്.വയ്യാനം/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

  
നാടാകെ വന്നൊരുമാരി
വീടാകെ വന്നൊരുമാരി
കൊറോണയെന്നൊരുമാരി
കൊണ്ടോടും ജീവനെമാരി
വീടാകെ അടച്ചു നാം
മെയ്‌കൊണ്ട് അകന്നു നാം
മനം അടുത്തു നാം
ജാഗ്രത കൊണ്ട് ജീവനെ കാത്തിടാം
പണവും വേണ്ട മണവും വേണ്ട
അകലം മാത്രം മതി
സമൂഹത്തെ കാത്തിടാം
മഹാമാരിയെ തുരത്തിടാം
 
 

അനാമിക അഖിൽ
3 എൽ.പി.എസ്സ്.വയ്യാനം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത