13:41, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48560(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ആനച്ചാർ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തപ്പോം പത്തോം പമ്മി നടക്കും
കുടവയറൻ ആനച്ചാർ
തോട്ടി പോലൊരു മൂക്കുണ്ട്
മുറം പോലെ ചെവിയുണ്ട്
കടുക് മണി പോലെ കണ്ണുണ്ട്
ചൂലു പോലെ വാലുണ്ട്
വാളുപോലെ കൊമ്പുണ്ട്
ഇവനാ നമ്മുടെ ആനച്ചാർ