പി. റ്റി. എം. എൽ. പി. എസ്‍. കുമ്പളത്തുംപാറ/അക്ഷരവൃക്ഷം/ലോകം വിഴുങ്ങിയ മഹാമാരി

13:05, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ലോകം വിഴുങ്ങിയ മഹാമാരി | color= 2 }} <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകം വിഴുങ്ങിയ മഹാമാരി
    കൊറോണ എന്ന മഹാമാരി 
    ലോകത്തെത്തിയ കാലത്ത്
    പ്രതിരോധിക്കാം  പ്രതിരോധിക്കാം
    മഹാമാരിയെ തുരത്താം പ്രതിരോധിക്കാം
    കൈകൾ കഴുകി പ്രതിരോധിക്കാം
    സാമൂഹിക അകലം നിലനി‍ർത്തീടാം
    വ്യക്തി ശുചത്വം ശീലിച്ചീടാം
    പരിസര  ശുചിത്വം നിലനി‍ർത്തീടാം
    പച്ചക്കറി വർഗ്ഗങ്ങൾ വീട്ടിൽ 
    തന്നെ നട്ടു വളർത്തീടാം
    ഭക്ഷ്യ സുരക്ഷ നേടീടാം 
    പ്രതിരോധ ശേഷി കൂട്ടീടാം
     മാസ്കും ഗ്ലൗസ്സും ശീലിച്ചീടാം
     സർക്കാർ നിയമങ്ങൾ പാലിച്ചീടാം 
     മറ്റുള്ളോർക്കായി പ്രാർത്ഥിച്ചീടാം
    അതിജീവത്തിനായി പ്രതിരോധിച്ചീടാം
അഭിനവ് .എസ് വി
മൂന്ന് A പി റ്റി എം എൽ പി എസ് കുമ്പളത്തുംപാറ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി,
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത