കരുതി മുന്നേറാം കൊറോണയെ തകർക്കുവിൻ കൊറോണയെ തകർക്കുവിൻ നമ്മൾ ഒറ്റക്കെട്ടായി തുടരുവിൻ കൊറോണയെ തകർക്കുവിൻ കൊറോണയെ തകർക്കുവിൻ കൈകൾ നന്നായി കഴുകുവിൻ ഒന്നകന്നു നിൽക്കുവിൻ മാസ്ക്ക് കൈയിൽ കരുതുവിൻ കരുതലോടെ മുന്നേറുവിൻ കൂട്ടരെ എൻെറ കൂട്ടരെ.