സഹായം:കണ്ണികൾ (ലിങ്കുകൾ)
സ്കൂള്‍ ലേഖനത്തിന് ലിങ്ക് നല്‍കല്‍
വിദ്യാലയം ഉള്‍പ്പെടുന്ന ജില്ലയുടെ താള്‍ തുറക്കുക. ഇതില്‍ നിങ്ങളുടെ വിദ്യാലയത്തിന്റെ പേര്‍ ദൃശ്യമാകുന്നില്ലെങ്കില്‍,
മുകളിലുള്ള മാറ്റിയെഴുതുക എന്ന ടാബ് ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ വിദ്യാലയത്തിന്റെ പേര്‍ (സ്കൂള്‍ ലേഖനത്തിന്റെ പേര് ) അവസാനമായി ഉള്‍പ്പെടുത്തുക.
വിദ്യാലയത്തിന്റെ പേരിനെ ഇരട്ട ചതുര ബ്രാക്കറ്റിനകത്തായി ഉള്‍പ്പെടുത്തുക. വിദ്യാലയത്തിന്റെ പേര്‍ . (ലിങ്ക്)
"സേവ് ചെയ്യുക" എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് താള്‍ സേവ് ചെയ്യുക