പ്രമാണത്തിന്റെ സംവാദം:Aksharavriksham-circular.pdf

11:47, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24522 (സംവാദം | സംഭാവനകൾ) (ജാഗ്രതൈ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
                                    == ജാഗ്രതൈ ==

മനുഷ്യരാശിക്ക് വിപത്തായി മാറിയ മഹാമാരിയാണ് ഈ കൊറോണ. മനുഷ്യകുലത്തെ ഭയപ്പാടിൽ നിർത്തുന്ന മഹാവിപത്താണിത്. മനുഷ്യൻ മുഖത്തോടു മുഖം നോക്കി ഒരുമിച്ചു നിൽക്കുവാൻ പോലും പറ്റാത്ത ഒരു അവസ്ഥ. വിഷമാരി പെയ്യിക്കുന്ന ഈ വിപത്തിനെ ഒറ്റക്കെട്ടായി നിന്ന് നമ്മൾ പോരാടുക തന്നെ ചെയ്യും. അതിനായ് ആരോഗ്യവകുപ്പ് പറയുന്നപോലെ ഓരോ കാര്യവും നമ്മൾ ചെയ്യണം.കൈകൾ ഇടവിട്ട് ഇടവിട്ട് ശുദ്ധമാക്കുക. മാസ്‌കോ തൂവാലയോ ഉപയോഗിച്ച് വായയും മൂക്കും മൂടികെട്ടുക.കൂട്ടംകൂട്ടമായി നടക്കരുത്.എന്നീ കാര്യങ്ങളിൽ നമ്മൾ ശ്രദ്ധിക്കണം. കോറോണയെ നേരിടാൻ ജാഗ്രതയാണ് വേണ്ടത്.

                                                                    ഉമ്മുസൽമ സി എ 
                                                                             STD  2
                                                          എസ് എൻ എസ് എൽ പി സ്കൂൾ ,കഴിമ്പ്രം
"Aksharavriksham-circular.pdf" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.