ഗവ. എൽ. പി. എസ് കണ്ടൻകുളങ്ങര/അക്ഷരവൃക്ഷം/പോരാടുക നാമൊന്നായ്

11:38, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpskandankulangara (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പോരാടുക നാമൊന്നായ് <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പോരാടുക നാമൊന്നായ്


പോരാടുക നാമൊന്നായ്

സൂര്യനാരായണൻ ക്ലാസ് മൂന്ന്
മനുഷ്യ കാലത്തിൻ നാശത്തിനായി
വന്നു ചേർന്നൊരു വൈറസ്
കൊറോണ എന്നൊരു വൈറസ്
അദൃശ്യനായ വിനാശകാരി
    പോരാടുകനാമൊന്നായി
     വൈറസ് പകർച്ചക്കെതിരായി
     വേണ്ട വേണ്ട പേടിവേണ്ട
      വേണം നമുക്ക് കരുതലുകൾ
കൈ കഴുകേണം ശെരിയാംവണ്ണം
സാമൂഹ്യഅകലം പാലിക്കാം
വീട്ടിൽ തന്നെ കഴിഞ്ഞീടാം
നമുക്കൊരുമിച്ചു പോരാടാം.
 

സൂര്യനാരായണൻ
111 ഗവ എൽ പി എസ് കണ്ടൻകുളങ്ങര
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത