ഗവ. ടെക്നിക്കൽ എച്ച്.എസ്സ്.ഇലഞ്ഞി

10:27, 26 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtcmuvattupuzha (സംവാദം | സംഭാവനകൾ)


ആമുഖം

ഇലഞ്ഞി ടൗണില്‍ നിന്നും ഏകദേശം 500 മീറ്റര്‍ അകലെ സെന്റ്. പീറ്റേഴ്സ് ചര്‍ച്ചിന് സമീപം 1983 ല്‍ സ്ഥാപിതമായതാണ് ഇലഞ്ഞി ഗവ. ടെക്നിക്കല്‍ ഹൈസ്കൂള്‍. Electrical wiring and Maintenance of Domestic Appliances , Electronics എന്നിവയാണ് ഇവിടത്തെ ട്രേഡുകള്‍. എല്ലാ വര്‍ഷവും മുപ്പതു കുട്ടികളെ വീതം പ്രവേശന പരീക്ഷയുടെ അടിസ്താനത്തില്‍ എട്ടാം ക്ലാസ്സിലേക്ക് തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി 100% വിജയം കൈവരിച്ചു പോരുന്ന ഈ സ്കൂള്‍ ഇപ്പോഴും ഒരു വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം

ഗവ. ടെക്നിക്കല്‍ എച്ച്.എസ്സ്.ഇലഞ്ഞി