സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/മാറുന്ന കേരളം നാറുന്ന കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
10:11, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാറുന്ന കേരളം ; നാറുന്ന കേരളം

മാറുന്ന കേരളം നാറുന്ന കേരളം
ഭാണ്ട കെട്ടുകൾ കൊണ്ട് നിറയുന്ന കേരളം
സംസ്കാരം ലവലേശം ഇല്ലാത്ത മാനവാ,
മാറുക മാറുക മാറ്റിടുക
വൃത്തിയാക്കുക വൃത്തികേട് ആകാതെ
അവനവൻറെ ഉത്തരവാദിത്വം ആകണം
ദൈവത്തിൻറെ സ്വന്തം നാടായി മാറ്റിടാൻ
ഒരുമിച്ചു നിൽക്കാം കൈകോർക്കാം ശുചിത്വ കേരള ഭൂമിക്കായി.

വൈഷ്ണവ് എ ആർ
3 A സെൻ്റ് ഫ്രാൻസിസ് എൽ പി എസ് ഈഴക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത