(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
ശുചിത്വം എന്നൊരു പാഠമിനിവേണം
ശുചിത്വം പാലിക്കുക നാമെന്നും
ശുചിയാക്കുക വീടും പരിസരവും
ശുചിയാക്കുക മനസ്സും ശരീരവും
എങ്കിൽ നമുക്കെന്നു മാരോഗ്യമുണ്ടാകും
മറ്റുള്ളവർക്കും പകരുക ഈ പാഠം
ശുചിത്വം ശീലമാക്കുക നാമെന്നും