(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമുക്ക് പോരാടാം
പോരാടാം നമുക്ക് പോരാടാം
മഹാമറിക്കെതിരെ നമുക്ക് പോരാടാം.
ശുചിത്വത്തിലൂടെ ചെറുത്തീടാം - രോഗത്തെ
നമ്മുടെ നാടിനെ രക്ഷിക്കാം.
കോവിഡ് എന്നൊരു മഹാമാരിയെ
നേരിടാം നമുക്ക് വൃത്തിയിലൂടെ.
പോരാടാം നമുക്ക് പോരാടാം
രോഗത്തിൽ നിന്ന് മുക്തി നേടാം.
വീട്ടിലിരിക്കൂ സുരക്ഷിതരാകൂ
കോവിഡ് പടരുന്നത് തടയൂ.
കോവിഡ് എന്നൊരു മഹാമാരിയെ
നേരിടാം നമുക്ക് കരുതലോടെ .....