ഗവ.യു.പി.എസ് റസ്സൽപുരം/അക്ഷരവൃക്ഷം/പടരുന്നഭീതി

Schoolwiki സംരംഭത്തിൽ നിന്ന്
08:10, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പടരുന്ന ഭീതി

കത്തിപ്പടരുന്ന കാട്ടുതീപോലെ
ചുറ്റും പടരുന്നു രോഗബാധ
ചെറ്റക്കുടിലിലും കൊട്ടാരത്തിലും
 ചെന്നുകയറുന്നു കൊറോണബാധ
 പടരുന്ന രോഗാണു പറയുന്നു സത്യം
വരികില്ല ഞാനിന്നു സ്വയമായി നിന്നിൽ
ക്ഷണിച്ചീടുകിൽ വന്നു കയറുന്നു നിന്നിൽ
അനുവാദം തന്നിടല്ലേ നീ...

ഏയ്ഞ്ചൽ എസ് സന്തോഷ്
1 എ ഗവ യു പി എസ് റസ്സൽപുരം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത