മനുഷ്യരെയെല്ലാം കാർന്നു തിന്നും മഹാമാരിയെ ജാതിയില്ല മതമില്ല ഏവരേയും കാർന്നു തിന്നും ഈ മഹാമാരിയെ തോൽപ്പിക്കും, ഞങ്ങൾ തോൽപ്പിക്കും പേമാരിയെ ഞങ്ങൾ തോൽപ്പിച്ചു നിപ്പയെ ഞങ്ങൾ തോൽപ്പിച്ചു കൊറോണയേയും ഞങ്ങൾ തോൽപ്പിക്കും
{{Verified|name=MT_1227|തരം=കവിത}