43461/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
23:22, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43461 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി       <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി      

നമുക്ക് ഇൗ ലോകത്ത് ജീവിക്കാൻ ആവശ്യമായ ചില ഘടകങ്ളാണ് വായു, പ്രകാശം, ജലം, ആഹാരം, ഓക്സിജൻ എന്നിവ. ആഹാരം കഴിക്കാതെ ഒന്നോ രണ്ടോ ദിവസം ജീവിക്കാം. പക്ഷേ വായു, പ്രകാശം, ഓക്സിജൻ, ജലം ഇവയൊനനും ഇല്ലാതെ ഒരു നിമിഷം പോലും മുന്നോട്ട് പോകാൻ കഴിയില്ല. ഇതിനർത്ഥം എല്ലാം പ്രധാനപ്പെട്ടവയാണ്. ഇവയെല്ലാം ശരിയായി ഉപയോഗിച്ചാൽ പരിസ്ഥിതി മലിനമാകില്ല. നമുക്കും വരും തലമുറയക്കും ഇൗ പരിസ്ഥിതി ഉപയോഗമാകണം.


ദിയ ദാസ്
4A സെന്റ് ആൻഡ്രൂസ് ചിറ്റാറ്റു മുക്ക്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020


"https://schoolwiki.in/index.php?title=43461/അക്ഷരവൃക്ഷം/പരിസ്ഥിതി&oldid=729421" എന്ന താളിൽനിന്ന് ശേഖരിച്ചത്