(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭയമെന്തിന്
ഭയപ്പെടേണ്ട നാം ഭയപ്പെടേണ്ട നാം
ജാഗ്രത മാത്രം ജാഗ്രത മാത്രം
കൊറോണ എന്ന വിപ്ലവത്തെ നമ്മൾ നേരിടും
സോപ്പും ഹാൻഡ് വാഷും വച്ച് നമ്മൾ നേരിടും
തുമ്മുന്ന നേരവും ചുമയ്ക്കുന്ന നേരവും തൂവാല കൊണ്ട പൊത്തി നമ്മൾ നേരിടും
രോഗലക്ഷണങ്ങൾ കണ്ടാൽ ദിശയെന്ന നമ്പറിൽ വിളിച്ചിടേണം നാം
വീടിനേയും നാടിനേയും നമ്മൾ കാത്തിടും
ഭയപ്പെടേണ്ട നാം ഭയപ്പെടേണ്ട നാം
ജാഗ്രത മാത്രം ജാഗ്രത മാത്രം
തീർത്ഥ സുമേഷ്
3 ബി GHSS PALAYAMKUNNU വർക്കല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത