(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി.
കഴിഞ്ഞ കുറേ കാലമായി പ്രകൃതി കരയുകയായിരുന്നു
ആർത്തി തീരാത്ത മനുഷ്യന്റെ കൈളിൽ ഞെരിഞ്ഞമർന്ന് പലരും
പല നിലക്കോതിയിട്ടും കേൾക്കാതെ
മനുഷ്യൻ മാനത്തേക്കുയർത്തി വിട്ട വിഷപ്പുകശ്വസിച്ച്
കുരച്ച് കുരച്ച് ശ്വസിക്കാനാവാതെ
മരണഞ്ഞ മുഖാമുഖം കണ്ടിരിപ്പായിരുന്നു.
ഇപ്പൊ കറച്ച് ദിവസമായി പ്രകൃതി
ചിരിക്കുവാണ് ..........