(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്
കൊറോണയെന്നൊരു വൈറസ്
മതമെന്നൊരു വൈറസിനെയും
ജാതിയെന്നൊരു വൈറസിനെയും
മനുഷ്യ മനസിലെ വൈറസിനെയും
ഒന്നാക്കി ഒന്നാക്കി നന്നാക്കി
പ്രളയം കഴിഞ്ഞു കൊറോണ കഴിഞ്ഞു
ഇനിയെങ്കിലും നാം നന്നാവുമോ ?