(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം
ഈ കൊറോണതൻ കാലമതിൽ
നാം പഠിച്ചൊരു പാഠമിതാ
ശുചിത്വ ശീലമതിൻ വഴിയിൽ
നമ്മൾ ഒന്നായി ചേർന്നിടാം
മതവൈരികളില്ലാ ലോകമതിൽ
നമ്മളൊന്നായി ചേർന്നീടണം
ലോകം മുഴുവൻ നല്ലൊരു ഭാവിക്കായി
ഇനി എന്നും ഒന്നിച്ചു ചേർന്നിടാം
രോഗത്തെ ജയിച്ചിടാം