ജി.യു.പി.എസ് വിളക്കോട്/അക്ഷരവൃക്ഷം/ എന്റെ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
22:33, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkgmohan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ പ്രകൃതി

അമ്മതൻ വിളി വന്ന നേരം
നിൻ മൃദുവാം മധുരമാം ചുംബനം .....
എന്നിൽ സ്പർശിച്ച നേരം
എൻ മനം കുളിർമ്മ തോന്നി.
നിന്നെ വർണ്ണിക്കാൻ വാക്കുകളില്ല, അത്രമേൽ
സ്നേഹിച്ചിരുന്നു നിന്നെ ഞാൻ ....
 

മഞ്ജു.കെ. ആർ
7 B ജി.യു.പി.എസ് വിളക്കോട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത