(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്നൊരു ഭീകരൻ
പോയീടല്ലേ പോയീടല്ലേ പുറത്തു നിങ്ങൾ പോയീടല്ലേ
കൊറോണ എന്നൊരു ഭീകരൻ കാത്തിരിപ്പു നിങ്ങളെ
ഇടക്കിടക്ക് കൈകൾ സോപ്പുപയോഗിച്ചു കഴുകു
മാസ്കുപയോഗിച്ചു നടക്കു വ്യക്തിശുചിത്വം പാലിക്കു
ആരോഗ്യപ്രവർത്തകർ പറയും നിർദേശങ്ങൾ പാലിക്കു
കൊറോണയെ നാട്ടിൽ നിന്നും ഓടിക്കാം ...