ചെമ്പിലോട് യു പി സ്കൂൾ/ ഏകാന്തതയുടെ തടവുകാർ

Schoolwiki സംരംഭത്തിൽ നിന്ന്
22:08, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13389 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഏകാന്തതയുടെ തടവുകാർ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഏകാന്തതയുടെ തടവുകാർ

കോറോണയെന്ന മഹാമാരി
ഭൂമിയെ ബന്ധിച്ചിടുമ്പോൾ
ഏകാന്തതയുടെ തടവുകാർ
  നമ്മൾ
എങ്കിലും സ്വയം രക്ഷക്കുമി
സമൂഹ നന്മക്കും ലോക
വിജയത്തിനും പ്രവർത്തിക്കും നാം
   നല്ല മനുഷ്യർ
അകന്നിരിക്കാം നമ്മുക്
അടുത്തിരിക്കാൻ വേണ്ടി
വിജയിക്കുമെന്ന് ഉറപ്പുണ്ടെങ്കിലും
ഉരുകുന്ന മനസിനും ഉയരുന്ന
കൈകൾക്കും ഉരുവിടുന്ന
പ്രാർത്ഥനകൾക്കും മാത്രമാണ്
     ഉത്തരം
ദൈവമേ തുണച്ചീടണേ
കരുണ ചൊരിഞ്ഞിടണേ
 

ആദിൽ കെ ടി
6 A ചെമ്പിലോട് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത