ശ്രേയ എൽ പി എസ് ഈട്ടിമൂട്/അക്ഷരവൃക്ഷം/ആസ്വാദനക്കുറിപ്പ്

21:43, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bodhi2012 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ആസ്വാദനക്കുറിപ്പ്. <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആസ്വാദനക്കുറിപ്പ്.


ഒളപ്പമണ്ണയുടെ എന്റെ വിദ്യാലയം എന്ന കവിതയുടെ ആസ്വാദനമാണ് ഞാനിവിടെ തയ്യാറാക്കുന്നത്. ആകാശത്ത് കുട ചൂടിയ വെള്ള മേഘങ്ങളും മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങൾക്കും ,പൂനിലാവിനും താഴെ കവിയുടെ കൊച്ചു വിദ്യാലയം. ഇന്നലെ വിണ്ണിൽ നിന്നും ചൊരിഞ്ഞ മാരി പോയ്മറഞ്ഞ് ഇന്നിതാ ചിരി തൂകുന്നു .എനിക്കും എന്റെ വിദ്യാലയമാണിതെന്ന് തോന്നിപ്പോയി. പള്ളിക്കൂടമുറ്റത്ത് ഓടി നടക്കുന്ന കുട്ടികൾ പൂന്തോപ്പിൽ പാറിക്കളിക്കുന്ന പൂമ്പാറ്റകളാണെന്നേ തോന്നൂ. നമ്മുടെ ഗുരുനാഥന്മാർ പ്രകൃതിയും അദ്ധ്യാപകരുമാണെന്ന് ഈ കവിതയിലൂടെ ഞാൻ തിരിച്ചറിയുന്നു.

വിദ്യ.വി
ക്ലാസ്സ് നാല് . ശ്രേയ .എൽ.പി.എസ്.ഈട്ടിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം