20:55, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42343(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിറച്ചുപോയി മനുഷ്യൻ
കേവലമൊരു ചെറുകീടത്താൽ
തകർത്തെറിഞ്ഞു ലോകത്തെ
കൊറോണയെന്നൊരു വൈറസ്
ചെറുത്തിടാം നമുക്കൊരുമിച്ചു
അതിജീവിക്കാം മഹാമാരിയെ
അനുസരിക്കാം നിർദേശങ്ങൾ
അതിജീവനത്തിൻ മാർഗങ്ങൾ
മുൻപേ നിൽക്കും സർക്കാര്
ഒപ്പം നില്ക്കാം നാമൊന്നായ്
നമ്മെ കാക്കാൻ ഉണ്ട് പലരും
പലമേഖലകളിൽ പലവിധമായ്
നമിച്ചീടേണം അവരെ നാം
ഇന്നും എന്നും എപ്പോഴും